Lockdown has made me explore Malayalam songs and movies. This was the first one and I'm in love with this song. So heart soothing. Being Marathi, I don't understand a word but went through the translated lyrics. It's beautiful ❤️ There's so much maturity to it.
ഇതിലും ഭംഗിയായി കാവടിയെടുത്തു അടിപാടാൻ ഇന്ന് മലയാള സിനിമയിൽ വേറെ ആരുമില്ല 👌👌👌👌👍👍❤❤❤
Jasmeer MRदिन पहले
😢
Talkies Mediaदिन पहले
നാട്ടിലെ സിനിമാ കൂട്ടായ്മയിൽ നിന്നും നല്ല സിനിമകൾ വരുന്നതിൽ സന്തോഷം.. പിന്നണിയിലും മുന്നണിയിലും ഉള്ളവർക്ക് അഭിനന്ദനങ്ങൾ.. നല്ല വർക്ക് ആണ്. ഷിജിത് പങ്കജം അണ്ണൻ ഉയിർ 🔥
Faseela Sherilदिन पहले
എനിക്ക് ഉപ്പയുടെ സ്നേഹം എന്താണ് എന്ന് തന്നെ അറിയില്ല,,, അത് കിട്ടിയില്ല,,, എന്റെ ചെറുപ്പത്തിൽ പോയതാ 😔ഇപ്പൊ എനിക്ക് ഒരുവയസ്സായ ഒരു മോനുണ്ട്, അവനെ ഇക്ക കളിപ്പിക്കണതും കൊഞ്ചിക്കുന്നതും കാണുമ്പോൾ ഒരുപാട് ആഗ്രഹിച്ചു പോവാ 😢😢